മലയാള കലകളുടെ പോറ്റമ്മ * കേരള സംഗീത നാടക അക്കാദമി.
Plz Like And Choose See 1st the Page https://www.facebook.com/ranthalmagazine/

മലയാളമണ്ണിന്റെ തനതുകലകളുടെ പോറ്റമ്മയാണ് തൃശ്ശൂരിന്റെ മണ്ണില് വേരിറങ്ങിയ കേരള സംഗീത നാടക അക്കാദമി. 1958 ഏപ്രില് 26-ന്‌ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹര്ലാല് നെഹ്രു ഉദ്ഘാടനം ചെയ്ത  ഈ അക്കാദമി സ്ഥാപിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു. . ദില്ലിയിലെകേന്ദ്ര സംഗീത നാടക അക്കാദമിയുമായി സഹകരിച്ചാണ്‌ ഇതിന്റെ പ്രവര്ത്തനം. നടി കെപിഎസി ലളിതയാണ്‌ സംഗീതനാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയര്പേഴ്‌സണ്. അക്കാദമി എല്ലാ വര്ഷവും ഓരോ മേഖലയ്ക്കും പ്രത്യേകമായി പുരസ്കാരങ്ങല് നല്കി വരുന്നു.
നൃത്തരൂപങ്ങള്, നാടകകല, സംഗീതരംഗം എന്നിവയ്ക്കായി മാത്രം ഒരുക്കിയിരിക്കുന്ന ഈ അക്കാദമി ഒരിക്കലെങ്കിലും സന്ദര്ശിക്കേണ്ടതായുണ്ട്.
Kerala Sangeetha Nataka Academi, situated at Chembukkavu, is a centre established to train, preserve and patronise music and dance in Kerala. The Kerala Sangeetha Nataka Academy sees regular expositions of theatre, dance, drama and folk art. A huge library holds exhaustive tomes on all these subjects.
Contact details:
Kerala Sangeetha Nataka Academy
Chembukkavu, Thrissur
Ph: +91 487 2332548
Secretary, Ph: +91 9495982420
Email: ksnakademi@gmail.com
Nearest railway station: Thrissur Railway Station, abt 3 km
Nearest airport: Cochin International Airport, about 53 km

No comments:

Post a Comment