തിരുവനന്തപുരം നഗരത്തില് സ്ഥിതി ചെയ്യുന്ന നേപ്പിയര് മ്യൂസിയം പ്രത്യേകമായ രൂപകല്പ്പന കൊണ്ട് വളരെ ശ്രദ്ധേയമാ‍ണ്. റോബര്ട്ട് കിസോം എന്ന വാസ്തുവിദ്യ വിദഗ്ദ്ധനാണ് ഇതിന്റെ പിന്നിലെ ശില്പി. 1885 ല് സ്ഥാപിക്കപ്പെട്ട കെട്ടിടം 1874ല് പൊളിച്ച് പുതിയ കെട്ടിടത്തിന്റെ അടിത്തറ പണിത് മദ്രാ‍സ് സര്ക്കാറിന്റെ ഗവര്ണ്ണറായിരുന്ന നേപ്പിയര് പ്രഭുവിന്റെ പേരിര് നാമകരണം ചെയ്തു. ഏകദേശം 55 acres (220,000 m2) വിസ്തീര്ണ്ണത്തില് പരന്നുകിടക്കുന്നു.
ഈ മ്യൂസിയത്തില് ചരിത്രപരമായി പ്രാധാന്യമുള്ള ധാരാളം പൌരാണികവസ്തുക്കളും, വെങ്കല പ്രതിമകളും, പുരാണ ആഭരങ്ങളും പ്രദര്ശി പ്പിച്ചിരിക്കുന്നു. കൂടാതെ പുരാതന കാലത്തെ ഒരു വലിയ തേരും, ആനകൊമ്പ് കൊണ്ടുള്ള കൊത്തുപണികളും ഇതിനകത്ത് കാണാം. ഇതിനകത്ത് ശ്രീ ചിത്ര ആര്ട് ഗാലറിയും സ്ഥിതി ചെയ്യുന്നു. ഇവിടെ രാജാ രവിവര്മ്മയുടെയും , നിക്കോളാസ് റോറിച്ചിന്റേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ മുഗള്‍, തഞ്ചാവൂര്‍ വംശകാലത്തെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയം പരിസരത്ത് തന്നെയാണ് തിരുവനന്തപുരം മൃഗശാ‍ല സ്ഥിതി ചെയ്യുന്നത്. പഴയമയുടെ വേരുകള് ഇഴപാകിയ ഇവിടം സന്ദര്ശകരെ നിരാശരാക്കുകയില്ല.



 Location & Approach:
The Museum and Zoo are situated in the Museum Compound right in the heart of the temple city of Thiruvananthapuram
3 Kms from Thampanoor Bus Station
3 Kms from Thiruvananthapuram Central Railway Station
9 Kms from Airport
Approachable by frequent buses, Auto-rickshaws, Taxi cars etc
Admission Fee
Person above 12 years Rs. 10.00/-
Person below 12 years & above 5 years Rs. 05.00/-
Family tickets (father, mother & two children) Rs. 25.00/-
Group (35 students & two teachers) Rs. 100.00/-
Car Parking Rs. 150.00/-
Prohibited:
Use of video camera, still camera and mobile phone
Any act inconveniencing or disturbing the fellow visitors or Museum management
Visiting Time:
Between 10:00 AM and 5:00 PM
Wednesday from 1:00 PM to 5:00 PM
Ticket sales upto 4.30 PM
Monday holiday
For further Details:
+91 471 2316275 | 2318294
museumzoo@gmail.com

No comments:

Post a Comment